Right 1'നീ നിര്‍ത്തി ഇറങ്ങടീ' എന്ന് ആക്രോശം, അടിക്കാന്‍ ഓങ്ങി; ശ്രീവല്ലഭ ക്ഷേത്രഉത്സവത്തില്‍ നര്‍ത്തകിക്ക് നേരെ ഗുണ്ടാ സ്റ്റൈല്‍ വിരട്ട്; ഒത്തുതീര്‍പ്പിന് രാഷ്ട്രീയക്കാര്‍ എത്തിയിട്ടും വഴങ്ങാതെ ഡോ. സംപ്രീത; 'പരസ്യമായി മാപ്പ് പറയണം'; ചെന്നൈയില്‍ നിന്നെത്തിയ കലാകാരിയോട് കാട്ടിയത് ക്രൂരത!ശ്രീലാല്‍ വാസുദേവന്‍4 March 2026 4:09 PM IST